കോട്ടയം: വിക്ടർ ജോർജ് പുരസ്കാരത്തിന്റെയും വീഡിയോ ജേണലിസ്റ്റ് പുരസ്കാരത്തിന്റെയും സമർപ്പണം കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്നു.
വിക്ടർ ജോർജിന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രസ് ക്ലബ് പുറത്തിറക്കിയ സ്മരണികയായ ഓർമപ്പെയ്ത്തിന്റെ 25 വർഷങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി…

