പരീക്ഷാ സംവിധാനം വിശ്വാസയോഗ്യമാക്കുക; ജന്തർ മന്തിർ സമരത്തിന് ഐക്യദാർഢ്യവുമായി ആം ആദ്മി പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഏകദിന നിരാഹാര സമരം
തൃശൂർ : രാജ്യത്ത് ആവർത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകൾ അവസാനിപ്പിക്കുക, വിദ്യാഭ്യാസ രംഗത്ത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആം ആദ്മി…

