കെ പി എം എസ് കുന്നുമ്മൽകാട് ശാഖ സംഘടിപ്പിച്ച അവിട്ടാഘോഷ ഘോഷയാത്ര.
അയ്യങ്കാളി ജയന്തി ആഘോഷിച്ചു. പട്ടേപ്പാടം : മഹാത്മ അയ്യങ്കാളിയുടെ 163 ജന്മദിനം കുന്നുമ്മൽക്കാട് ശാഖയിൽ ആഘോഷപൂർവ്വം സംഘടിപ്പിച്ചു.പട്ടേപ്പാടം സെൻററിൽ നടന്ന സാംസ്കാരിക സമ്മേളനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്…

