ചാലക്കുടി നഗരസഭ24-ാം വാർഡ് യു.ഡി.എഫ് നിലനിർത്തി. 345 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി.ഒ. പൈലപ്പൻ വിജയിച്ചു
ചാലക്കുടി: ചാലക്കുടി നഗരസഭ 24-ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ വി.ഒ. പൈലപ്പൻ 345 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ കോൺഗ്രസിന്റെ സിറ്റിംഗ്…

