Kerala Times Dailyപ്രാദേശികം

13,626 കക്കകൾ കൊണ്ട് അതിഗംഭീര ഫോട്ടോ ഫ്രെയിംകൊരട്ടി മുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് CMLന്റെ വേറിട്ട കലാസംരംഭം

കൊരട്ടി: കൊരട്ടി മുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് വിശ്വാസത്തിന്റെയും സർഗാത്മകതയുടെയും കൂട്ടായ്മയുടെയും സന്ദേശവുമായി കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) പ്രവർത്തകർ ഒരുക്കിയ കക്കകളുടെ…

Flash NewsKerala Times Dailyപ്രാദേശികം

വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവന: ആദിത്യ വർമ്മ രാജയ്ക്ക് ‘ഗോൾഡൻ ലെഗസി ഓണർ’

ചാലക്കുടി: വിദ്യാഭ്യാസ മേഖലയ്ക്കും സമൂഹത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ചാലക്കുടി സി.കെ.എം. എൻ.എസ്.എസ്. സീനിയർ സെക്കൻഡറി സ്കൂളിലെ ആദിത്യ വർമ്മ രാജയ്ക്ക് ‘ഗോൾഡൻ ലെഗസി ഓണർ’…

Kerala Times Dailyപ്രാദേശികം

പറവൂർ ഉപജില്ലാ ഫുട്ബോൾ ടീമുകൾക്ക് ജേഴ്‌സി വിതരണം

പറവൂർ: ഡി.ഡി. സ്പോർട്സ് അക്കാദമിയുടെ പരിശീലനത്തിൽ ഒരുങ്ങിയ പറവൂർ ഉപജില്ലാ ഫുട്ബോൾ ടീമുകളായ അണ്ടർ 13, അണ്ടർ 17 വിഭാഗങ്ങൾക്കുള്ള ജേഴ്‌സി വിതരണവും ലോഞ്ചിംഗ് ചടങ്ങും പറവൂർ…

Kerala Times Dailyപ്രാദേശികം

കുട്ടനാടിന്റെ ഭാവി: ജലസംവിധാനവും കാലാവസ്ഥാ പ്രതിരോധശേഷിയും ചർച്ചയാകുന്നു‘കുട്ടനാട് വിഷൻ 2050’ സെമിനാർ 26ന് ചങ്ങനാശ്ശേരിയിൽ

ചങ്ങനാശ്ശേരി: കുട്ടനാടിന്റെ ഭാവി വികസനം, ജലസംവിധാനങ്ങളുടെ പരിപാലനം, വെള്ളപ്പൊക്ക പ്രതിരോധം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന അടിസ്ഥാന സൗകര്യ വികസനം എന്നിവ ചർച്ച ചെയ്യുന്നതിനായി എസ്.ബി.…

⚽ കായികംKerala Times Daily

SSCT കബഡി ടൂർണമെന്റ് 2026 സംഘടിപ്പിച്ചു350-ഓളം താരങ്ങൾ പങ്കെടുത്തു; മികച്ച ടീമുകൾക്കും താരങ്ങൾക്കും പുരസ്കാരം

ചാലക്കുടി: തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ നേതൃത്വത്തിൽ ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളിൽ SSCT കബഡി ടൂർണമെന്റ് – 2026 സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി…

Kerala Times Dailyപ്രാദേശികം

📰 കേരളടൈംസ് വാർത്തകൾ ചുരുക്കത്തിൽ; വേഗത്തിൽ… 2026 സെപ്റ്റംബർ 26 | ശനി, 1202 കന്നി 10

🔴 മുഖ്യവാർത്തകൾഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; നേതാക്കളെ അറസ്റ്റ് ചെയ്തുമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസ്, എസ്.എഫ്.ഐ…