Kerala Times Dailyപ്രാദേശികം

സെൻ്റ് മേരീസ് സ്‌കൂളിൽകേരഫെസ്റ്റ് നടത്തി.

നോർത്ത് പറവൂർ : വലിയ പല്ലംതുരുത്ത് സെൻ്റ് മേരീസ് സ്‌കൂളിൽ കേരഫെസ്റ്റ് എക്സിബിഷൻ നടത്തി. തെങ്ങിൽ നിന്നുള്ള ഉല്പന്നങ്ങൾ കൊണ്ട് അധ്യാപകരുടെയും മാതാപിതാക്കളുടെയും പരിശീലനത്തിലൂടെ കുട്ടികൾ തയ്യാറാക്കിയ…

Kerala Times Dailyപ്രാദേശികം

വന്ദേമാതരം സമൂഹ ആലാപനത്തിൽ വ്യാസവിദ്യാനികേതനിലെ ആയിരത്തോളം പേർ പങ്കെടുത്തു.

ചാലക്കുടി: വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാഭാരതിയുടെയും കേരളത്തിൽ ഭാരതീയ വിദ്യാനികേതന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നമാമി ഭാരതം’ വന്ദേമാതരം സമൂഹ ആലാപനത്തിൽ ചാലക്കുടി വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ…

Kerala Times Dailyപ്രാദേശികം

ലഹരിക്കെതിരെ മെഗാ വാക്കത്തോണുമായി മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ

ചാലക്കുടി: ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘തുഫാൻ’ ലഹരിവിമുക്ത ക്യാമ്പയിന്റെ ഭാഗമായി മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ വി.ജെ. ജോജി…

Kerala Times Dailyപ്രാദേശികം

ചാലക്കുടി പ്രസ്സ് ഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണം സെപ്റ്റംബർ 28ന്പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം;

പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുംചാലക്കുടി: ചാലക്കുടി പ്രസ്സ് ഫോറത്തിന്റെ ഒമ്പതാമത് ഭരണസമിതിയുടെ സ്ഥാനാരോഹണവും സൗഹൃദസദസ്സും സെപ്റ്റംബർ 28ന് വൈകിട്ട് നാലിന് ചാലക്കുടി ലയൺസ് ഹാളിൽ നടക്കും.മാധ്യമപ്രവർത്തന രംഗത്ത് സജീവമായി…

Kerala Times Dailyപ്രാദേശികം

KERALA TIMESസത്യം • വിശ്വസ്തത • നീതി. കേരളടൈംസ് 100-ാം ദിനാഘോഷത്തിന്റെ ഭാഗമായി, വാർത്താ അവതരണ മത്സരം സംഘടിപ്പിക്കുന്നു

ചാലക്കുടി: പത്രവായനയും വായനാശീലവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനമായ ജൂൺ 19ന് ആരംഭിച്ച കേരളടൈംസ്, 100-ാം ദിനാഘോഷത്തിന്റെ ഭാഗമായി UP, ഹൈസ്കൂൾ വിദ്യാർഥികൾക്കായി വാർത്താ അവതരണ മത്സരം…