അമല മെഡിക്കൽ കോളേജിൽ July 16 മുതൽ August 16 വരെ നടത്തുന്ന സൗജന്യ സർജറി ക്യാമ്പിൽ
തൈറോയിഡ്, കഴുത്തിലെ മുഴകൾ, മാറിലെ മുഴകൾ, കാലിലെയും കൈയ്യിലെയും മുഴകൾ, ഹെർണിയ, മണിവീക്കം, വെരിക്കോസ് വെയിൻ, പ്രമേഹമൂലം കാലിൽ ഉണ്ടാകുന്ന ഉണങ്ങാത്ത വ്രണങ്ങൾ, ഉമിനീർ ഗ്രന്ഥിയിലെ മുഴകൾ, വയറിലും തൊലിപ്പുറത്തും ഉണ്ടാകുന്ന മുഴകൾ എന്നിവയുടെ പരിശോധനയും ചികിത്സയും നടത്തുന്നു.
ഫോൺ : 0487 2304149 9am-4pm
അമലയിൽ സൗജന്യ സർജറി ക്യാമ്പ്





