അമല മെഡിക്കൽ കോളേജിൽ അപൂർവ അടിയന്തര സ്പൈനൽ ശസ്ത്രക്രിയ; 30-കാരിയെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി
തൃശൂർ: അത്യപൂർവവും അതീവ സങ്കീർണ്ണവുമായ സ്പൈനൽ ശസ്ത്രക്രിയ വിജയകരമായി നടത്തി 30 വയസ്സുകാരിയായ യുവതിയെ സ്ഥിരമായ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി തൃശൂരിലെ അമല മെഡിക്കൽ കോളേജ് ആശുപത്രി.കഴുത്തിലെ…

