Kerala Times Dailyപ്രാദേശികം

​”ദൈവം നമുക്കുവേണ്ടി പോരാടും”: പ്രതിസന്ധിയിലും വിശ്വാസം കൈവിടാതെ നടൻ ടിനി ടോം.

​തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും പ്രതിസന്ധികളിലും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ടുപോകുമെന്ന സന്ദേശവുമായി നടൻ ടിനി ടോം. നടി അൻസിബ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കോടതി…

Kerala Times Dailyപ്രാദേശികം

ചാലക്കുടിയിൽ അപകടഭീഷണിയായ മരച്ചില്ലകൾ മുറിച്ചുമാറ്റി

ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയായി നിന്നിരുന്ന വൻമരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റി. തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ്റെ അടിയന്തര ഉത്തരവിനെത്തുടർന്ന് ചാലക്കുടി നഗരസഭയുടെ…

Kerala Times Dailyപ്രാദേശികം

അങ്കണവാടികളില്‍ ഭക്ഷ്യകമ്മീഷന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്റെ നേതൃത്വത്തില്‍ ഐസിഡിഎസ് ചാവക്കാട് അഡീഷണല്‍ പ്രോജക്ടിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് ചൊവ്വന്നൂര്‍ അഡീഷണല്‍ പ്രോജക്ടിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 2013 ലെ…

Flash NewsKerala Times Dailyപ്രാദേശികം

പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം: ഡോക്ടർമാർക്ക് ഗുരുതര വീഴ്ചയെന്ന് മെഡിക്കൽ ബോർഡ്; ക്രിമിനൽ കേസിന് ശുപാർശ

​കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്തുനിന്ന്…

Kerala Times Dailyപ്രാദേശികം

ചെറുനാരങ്ങയിൽ നീരില്ലെന്ന് പറഞ്ഞ് തർക്കം; മിണാലൂരിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം. KHRA യുടെ പ്രതിഷേധം, വധശ്രമത്തിന് കേസെടുത്ത് പോലീസ്.

​വടക്കാഞ്ചേരി: അത്താണി മിണാലൂരിന് സമീപമുള്ള ‘സെലക്ട് ദർബാർ’ ഹോട്ടലിൽ ഭക്ഷണത്തോടൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീര് കുറവാണെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണത്തിൽ…

Kerala Times Dailyപ്രാദേശികം

ഗുരുവായൂർ ക്ഷേത്ര നടയിലെ വൈജയന്തി കെട്ടിടത്തിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം

​ഗുരുവായൂർ: ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ തീപിടുത്തം. ക്ഷേത്ര നടയിലെ ‘വൈജയന്തി’ കെട്ടിടത്തിലാണ് ബുധനാഴ്ച്ച രാവിലെ ഒമ്പതരയോടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേവസ്വം ആരോഗ്യ…

Kerala Times Dailyപ്രാദേശികം

​ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം: വിപുലമായ ജനക്ഷേമ പദ്ധതികളുമായി ഫൗണ്ടേഷൻ; സ്പോർട്സ് കിറ്റുകളുടെ വിതരണവും ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കും

​പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിപുലമായ ജനക്ഷേമ-കാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നു. ജനകീയ രാഷ്ട്രീയത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും വികസന…

Kerala Times Dailyപ്രാദേശികം

കിണറ്റിലെ പൈപ്പിൽ തൂങ്ങിക്കിടന്നത് മണിക്കൂറുകൾ; ഒടുവിൽ കുറുക്കന് രക്ഷകരായി വനംവകുപ്പ്

​പറവൂർ: ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിന്റെ കടക്കര കവലയിലെ പൊക്കാളി റൈസ് മില്ലിന് മുന്നിലുള്ള കിണറ്റിൽ വീണ കുറുക്കനെ വനംവകുപ്പ് അധികൃതർ സാഹസികമായി രക്ഷപെടുത്തി. ചൊവ്വാഴ്ച രാവിലെ…

Kerala Times Dailyപ്രാദേശികം

ചെറായിയിൽ ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണ സംഭവം: സ്വകാര്യ ബസ് കസ്റ്റഡിയിൽ, ജീവനക്കാർക്കെതിരെ കേസ്

​കൊച്ചി: ചെറായിയിൽ സ്വകാര്യ ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണ സംഭവത്തിൽ പോലീസ് കേസെടുത്തു. അപകടത്തിന് കാരണമായ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത പോലീസ്, ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ് രജിസ്റ്റർ…

Kerala Times Dailyപ്രാദേശികം

​”ഈ എളിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത്”; കാരുണ്യത്തിൻ്റെ സന്ദേശവുമായി വിൻസെൻ്റ് ഡി പോൾ സൊസൈറ്റി

​പറവൂർ: “ഈ എളിയവരിൽ ഒരുവന് നിങ്ങൾ ചെയ്ത് കൊടുത്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്ത് തന്നത്” എന്ന യേശുദേവൻ്റെ വചനം നെഞ്ചിലേറ്റിക്കൊണ്ട്, ആഗോള കത്തോലിക്കാ അൽമായ സംഘടനയായ സെൻ്റ്…