നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 23 വിദ്യാർഥികൾക്ക് പരിക്ക്
തൃശ്ശൂർ: ചാലക്കുടി പോട്ടയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 23 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആളൂർ സെൻ്റ് ജോസഫ്സ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം.പരിക്കേറ്റ…

