കനത്ത മഴയും മണ്ണിടിച്ചിലും; പൊൻമുടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെത്തുടർന്ന് വിതുര പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം…

