ആളൂർ പോലീസ് വാഹന അപകടം: ജുവിൻ രാജുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം കൈമാറി
ആളൂർ: ആളൂരിൽ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട പീണിക്കപ്പറമ്പിൽ ജുവിൻ രാജുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച അഞ്ചു ലക്ഷം രൂപ കൈമാറി.…

