Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

മോദി മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; ധർമ്മേന്ദ്ര പ്രധാൻ തെറിച്ചേക്കും, പകരം നിർമ്മല സീതാരാമൻ? കേരളത്തിൽ നിന്ന് അനൂപ് ആന്റണിക്കും സാധ്യത!

ന്യൂഡൽഹി: ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ, കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നതായി റിപ്പോർട്ട്. നീറ്റ്…

Flash NewsKerala Times Daily💼 ബിസിനസ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിച്ചുചാട്ടം. ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്.

കൊച്ചി: ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,05,560 രൂപയായി ഉയർന്നു.​അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക…

Flash Newsദേശീയ / അന്തർദേശീയ വാർത്തകൾ

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ വൻ പണാപഹരണം; ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനകളിൽ കോടികളുടെ അഴിമതി നടന്നതായി റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റ് അംഗം…

Flash Newsപ്രാദേശികം

കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി വി.ജെ. ജോജിയെ തിരഞ്ഞെടുത്തു.

ചാലക്കുടി: ചാലക്കുടി നഗരസഭ കൗൺസിലർ വി.ജെ. ജോജിയെ കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുത്തു. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ അധ്യക്ഷതയിൽ ചേർന്ന…

Flash Newsപ്രാദേശികം

“കാട്ടാന കവർന്ന മാതൃസ്നേഹത്തിന് പകരമാകാൻ വനം വകുപ്പ്; ചിന്നക്കനാലിലെ അനാഥരായ കുട്ടികളെ ചരിത്രത്തിലാദ്യമായി ദത്തെടുത്തതായി മന്ത്രി ഷിബു ബേബി ജോൺ.”

ചിന്നകനാൽ : കാട്ടാന ആക്രമണത്തിൽ അമ്മയെ നഷ്ടപ്പെട്ട് ജീവിതം ഇരുളിലായ രണ്ട് കുരുന്നുകൾക്ക് ഇനി വനം വകുപ്പിന്റെ കരുതൽ. ചിന്നക്കനാലിൽ അമ്മയുടെ ദാരുണ വിയോഗത്തിന്റെ ആഘാതത്തിൽ കഴിയുന്ന…

Flash Newsപ്രാദേശികം

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ!

​ആലുവ: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടത്തിൽ വൻ വിജയം. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ അതീവ രഹസ്യ പരിശോധനയിൽ, വിപണിയിൽ ഏകദേശം 18…

Flash Newsദേശീയ / അന്തർദേശീയ വാർത്തകൾ

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍.

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയും വീണയ്‌ക്കെതിരെയുള്ള ഇഡി അന്വേഷണവും ചർച്ചയായേക്കും​ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ…

Flash Newsപ്രാദേശികം

തൃപ്പൂണിത്തുറയിൽ വൻ സുരക്ഷാ പരിശോധന; വ്യാജരേഖകളുമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശികൾ പിടിയിൽ.

തൃപ്പൂണിത്തുറ : എരൂരിൽ വർഷങ്ങളായി അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളാണ് പിടിയിലായത്. സ്പെഷ്യൽ ബ്രാഞ്ച്, ആൻ്റി ടെററിസ്റ്റ് സ്ക്വാഡ്, നേവി ഇൻ്റലിജൻസ് വിംഗ് എന്നിവർ സംയുക്തമായി നടത്തിയ…

Flash Newsപ്രാദേശികം

ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി.

​ഇടുക്കി : തമിഴ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയെ അധ്യാപകൻ ശിവകുമാറാണ് മർദിച്ചതെന്നാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.​തന്നെ മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടിയെന്നും, വടി…

Flash Newsപ്രാദേശികം

സിഎംആർഎൽ-എക്സാലോജിക് കേസ്: ടി. വീണ വീണ്ടും ഇ.ഡിക്ക് മുന്നിൽ ഹാജരായി.

​കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായി.…