Flash NewsKerala Times Dailyപ്രാദേശികം

“കാട്ടാന ഭീഷണി തുടരുന്നു; ചായ്പൻകുഴിയിൽ റേഞ്ച് ഓഫീസർ ഇല്ലാതെ മൂന്നാഴ്ച”. ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ അടിയന്തരമായി നിയമിക്കണം.

ചായ്പൻകുഴി: കുറ്റിച്ചിറ വില്ലേജിലെ കിഴക്കൻ മലയോര മേഖലയിൽ കാട്ടാന ശല്യം തുടരുന്ന സാഹചര്യത്തിൽ, ചായ്പൻകുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസിലെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ആവശ്യം. സ്ഥലം മാറിപ്പോയ…

Flash NewsKerala Times Dailyപ്രാദേശികം

അഗ്‌നിരക്ഷാ നിലയത്തിന് 20 സെന്റ് ഭൂമി സൗജന്യമായി അനുവദിക്കുംട്രാംവെ റോഡ് വികസിപ്പിച്ച് മാതൃകാ റോഡാക്കും; ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനം വിപുലീകരിക്കും

ചാലക്കുടി: നഗരത്തിലെ അഗ്‌നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നഗരസഭയുടെ 20 സെന്റ് ഭൂമി സൗജന്യമായി അനുവദിക്കാൻ പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിൽ സൗത്ത് ജംഗ്ഷനിലെ…

Flash NewsKerala Times Dailyപ്രാദേശികം

പവര്‍കട്ട് എന്നുവരെ തുടരുമെന്ന് ഇപ്പോള്‍ പറയാൻ പറ്റില്ല’; വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരിച്ച്‌ മന്ത്രി

കോഴിക്കോട്: നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷനില്‍ (എൻടിപിസി) നിന്ന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതില്‍ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.ഇത്രയും വില നല്‍കി വൈദ്യുതി…

Flash NewsKerala Times Dailyപ്രാദേശികം

ശ്രീധന്യ സുരേഷ് ഐഎഎസ് ബുധനാഴ്ച (സെപ്റ്റംബർ 16) രാവിലെ കാസർകോട് ജില്ലാ കളക്ടറായി ഔദ്യോഗികമായി ചുമതലയേൽക്കും.

കാസർകോട്: നിലവിലെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് ആണ് പുതിയ കളക്ടർക്ക് ചുമതലകൾ കൈമാറുന്നത്. ജില്ലാ ഭരണനേതൃത്വത്തിലേക്ക് ശ്രീധന്യ സുരേഷ് എത്തുന്നത് കാസർകോടിൻ്റെ ഭരണചരിത്രത്തിലെ ശ്രദ്ധേയമായ…

Flash NewsKerala Times Dailyപ്രാദേശികം

കാഴ്ച മങ്ങുന്നു, ശസ്ത്രക്രിയ കാത്ത് രോഗികൾ; ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആറുമാസമായി ഓപ്പറേഷൻ നിലച്ചു

ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആറുമാസമായി മുടങ്ങിക്കിടക്കുന്ന നേത്ര ശസ്ത്രക്രിയകൾ അടിയന്തരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിൽ രണ്ട് ഡോക്ടർമാർ ഒരേസമയം…

Kerala Times Dailyപ്രാദേശികം

എല്‍പിജി ഓപ്പണ്‍ ഫോറം നടത്തി

ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്‍പിജി ഓപ്പണ്‍ ഫോറം നടത്തി. തൃശ്ശൂര്‍ കളക്ട്രേറ്റ് അനക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ അഡീഷണല്‍ ജില്ലാ…

Kerala Times Dailyഅറിയിപ്പുകൾ

ദേവസ്വത്തിൽഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്…….

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്‌തിക യിലേക്ക് നിയമന തീയതി മുതൽ 15.12.2026 വരെ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തിൽ പെട്ട…

Kerala Times Dailyപ്രാദേശികം

കഥ മനുഷ്യന് ശുഭാപ്തിവിശ്വാസം നൽകുന്നു– പി. എൻ. ഗോപീകൃഷ്ണൻ

ചാലക്കുടി: മനുഷ്യർ ചരിത്രത്തിലുടനീളം നിരവധി ക്രൂരതകൾക്കും ദുരിതങ്ങൾക്കും സംഘർഷങ്ങൾക്കും വിധേയരായിട്ടും ഇന്നും ജീവിതത്തെ പ്രതീക്ഷയോടെ സമീപിക്കുകയും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടുപോകുകയും ചെയ്യുന്നതിന് കഥകൾക്കും സാഹിത്യത്തിനും വലിയ പങ്കുണ്ടെന്ന് കവി…