സാങ്കേതികപ്പിഴവ്: കൊരട്ടി മേൽപ്പാലത്തിന്റെ സ്പാൻ മേൽത്തട്ട് പൊളിച്ചുനീക്കി; നിർമാണത്തിലെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തം
കൊരട്ടി: സാങ്കേതികപ്പിഴവും ബലക്ഷയ സാധ്യതയും കണ്ടെത്തിയതിനെത്തുടർന്ന് കൊരട്ടിയിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിന്റെ സ്പാനുകളുടെ മേൽത്തട്ട് പൊളിച്ചുനീക്കി. കോൺക്രീറ്റിനായി കെട്ടിയ കമ്പികളാണ് രണ്ടുദിവസം മുൻപ് പൂർണമായും നീക്കം ചെയ്തത്. മൂന്ന്…

