ലഹരിക്കെതിരെ ഫുട്ബോൾ ആവേശം; ഷൂട്ട് ഔട്ട് മത്സരവുമായി ദേശീയ അധ്യാപക പരിഷത്ത്
തൃശ്ശൂർ: ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ലഹരി ഉപയോഗത്തിനെതിരെ കായിക വിനോദത്തിന്റെ പോസിറ്റീവ് ഊർജ്ജമുയർത്തി ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.പി) തൃശ്ശൂർ ജില്ലാ കമ്മിറ്റി. ഫുട്ബോൾ…

