സംസ്ഥാനത്ത് സ്വർണവിലയിൽ കുതിച്ചുചാട്ടം. ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്.
കൊച്ചി: ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,05,560 രൂപയായി ഉയർന്നു.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക…

