Flash NewsKerala Times Dailyപ്രാദേശികം

ചേലക്കരയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്

ചേലക്കര: മഴയെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യബസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ബസ് കാത്തുനിന്നിരുന്ന രണ്ട് പേർക്കും ബസിലുണ്ടായിരുന്ന മൂന്ന്…

Kerala Times Dailyപ്രാദേശികം

ജമാഅത്ത് മഹല്ല് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു.

എടവിലങ്ങ് : എടവിലങ്ങ് മുസ്ലിം ജമാഅത്ത് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം. ആർ. കൈലാസൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച…

Kerala Times Dailyപ്രാദേശികം

അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ ദുക്റാനാ തിരുന്നാളിന് കൊടിയേറി.

അമ്പഴക്കാട് : യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായിരുന്ന വിശുദ്ധ തോമസ് ശ്ലീഹായുടെ ഓർമ പുതുക്കുന്ന ദുക്റാനാ തിരുന്നാളിന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ കൊടിയേറി. ക്രിസ്തുവിന്റെ…

Kerala Times Dailyപ്രാദേശികം

​കൊരട്ടിയിൽ വീടുകയറി ആക്രമണം: വയോധികന് പരിക്ക്, കാർ തല്ലിത്തകർത്തു; പ്രതി അറസ്റ്റിൽ.

​കൊരട്ടി : കൊരട്ടിയിൽ വീടുകയറി അതിക്രമം നടത്തുകയും വയോധികനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതി പോലീസ് പിടിയിൽ. എറണാകുളം പാറക്കടവ് സ്വദേശി മാനംതാനത്ത് വീട്ടിൽ സജീവിനെയാണ്…

Kerala Times Dailyപ്രാദേശികം

പഴമ്പാലക്കോട് റോഡ് ഗതാഗതം സ്തംഭിച്ചു; മരം കടപുഴകി വീണത് വൈദ്യുതി ലൈനിലേക്ക്​

തിരുവില്ലാമല: പഴയന്നൂർ-തിരുവില്ലാമല പ്രധാനപാതയിലെ പഴമ്പാലക്കോട് ജംഗ്ഷനിൽ ഉണങ്ങിനിന്നിരുന്ന മരം കടപുഴകി വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്കാണ് മരം വീണത്. ഇതുകാരണം മണിക്കൂറുകളോളം…

⚽ കായികംKerala Times Daily

ലോക ബുള്ളറ്റ് ചെസ് കിരീടം സ്വന്തമാക്കി മലയാളി താരം നിഹാൽ സരിൻ.

തൃശൂർ : കേരളത്തിന്റെ മണ്ണിൽ നിന്ന്, ബുദ്ധിയുടെ ആഗോള ചെസ്സ് ബോർഡിലേക്ക് വീണ്ടുമൊരു വിജയക്കൊടി! ലോകത്തിന് മുന്നിൽ മലയാളി വീണ്ടും വിസ്മയമാകുന്നു. ചെസ്സ് ഡോട്ട് കോം സംഘടിപ്പിച്ച…

Kerala Times Dailyഅനുസ്മരണങ്ങൾ / മരണം

തൃശൂർ പൊന്നൂക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.

​തൃശൂർ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊന്നൂക്കര സ്വദേശി വിജീഷ് (34) ആണ് മരിച്ചത്. പുത്തൂർ ചോച്ചേരിക്കുന്ന് ഭാഗത്തുനിന്നും പൊന്നൂക്കരയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.​നിയന്ത്രണം…

Kerala Times Dailyപ്രാദേശികം

ഡിജിറ്റൽ സെൻസസ് 2027: തൃശ്ശൂരിൽ ബോധവത്കരണവുമായി വിദ്യാർത്ഥികൾ; ജൂൺ 30 വരെ സ്വയം വിവരങ്ങൾ രേഖപ്പെടുത്താം.

​തൃശ്ശൂർ: 2027 ലെ ദേശീയ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായുള്ള ‘സെൽഫ് എന്യുമറേഷൻ’ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ തൃശ്ശൂരിലെ കലാലയ വിദ്യാർത്ഥികൾ രംഗത്തിറങ്ങി.…

Kerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

മുഖ്യമന്ത്രി വി.ഡി സതീശന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ചു.

‘ദ് ടെലഗ്രാഫ്’ മുന്‍എഡിറ്റര്‍ ആര്‍.രാജഗോപാലിനെ എസ്.ഐ.ആറിനു പിന്നാലെ വോട്ടര്‍ പട്ടികയില്‍നിന്നും ഒഴിവാക്കിയതു ചൂണ്ടിക്കാട്ടി പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു…

Kerala Times Dailyപ്രാദേശികം

ഒരുവര്‍ഷത്തിനകം ഏറ്റവും കൂടുതല്‍ ഗജവീരന്‍മാരെ ചികിത്സിച്ചതില്‍ റെക്കോര്‍ഡ്:ചരിത്രനേട്ടവുമായി ഡോ.പി.ബി.ഗിരിദാസ്

തൃശൂര്‍: നാട്ടാനകളുടെ രക്ഷകന് പ്രശസ്തിയുടെ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ നാട്ടാനകളെ ചികിത്സിച്ചതിന് ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ ആനചികിത്സ വിദഗ്ധനായ…