Kerala Times Dailyഅറിയിപ്പുകൾ

അയ്യൻകാളി സ്കോളർഷിപ്പ്

അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പ് ലഭിക്കാൻ 2026-27 വർഷത്തെ അപേക്ഷ ഇ ഗ്രാൻസ് പോർട്ടൽ 3.0 മുഖേന ക്ഷണിച്ചു. സമർഥരായ പട്ടികവർഗ വിദ്യാർഥികൾക്ക്…

Kerala Times Dailyഅറിയിപ്പുകൾ

മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം

വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണന വിഭാഗമായ പിങ്ക് കാർഡിലേക്ക് മാറുന്നതിനുള്ള അപേക്ഷ ശനിയാഴ്ച മുതൽ നൽകാം. അക്ഷയകേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in…

Kerala Times Dailyപ്രാദേശികം

ഒല്ലൂരിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക്.

ഒല്ലൂർ ESI ക്ക് സമീപം രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. തലോർ ഭാഗത്തു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന മാതാ ബസ്സും തൃശൂരിൽ നിന്നും തലോർ ഭാഗത്തേക്ക്…

Flash NewsKerala Times Dailyഅറിയിപ്പുകൾ

കനത്ത മഴ തുടരുംസംസ്ഥാനത്ത് ഏഴ് ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ശക്തമായ മിന്നലിനും മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യത. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്‌ച യെല്ലോ അലർട്ടാണ്.…

Kerala Times Daily

ഓണത്തിരക്കില്‍ മലയാളിക്ക് ആശ്വാസം, കൂടുന്നത് 598 സീറ്റുകള്‍; എറണാകുളം- ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍.

എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍…

Kerala Times Dailyആരോഗ്യം

ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: തൃശൂർ ജില്ലയിൽ 1.75 ലക്ഷത്തിലധികം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും; സജ്ജീകരണം പൂർത്തിയായി.

തൃശൂർ : ജില്ലയിൽ 1.75 ലക്ഷത്തിലധികം കുട്ടികൾക്ക് ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തുള്ളിമരുന്ന് നൽകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ പത്തിന് മാള കെ. കരുണാകരൻ…

Flash NewsKerala Times Dailyപ്രാദേശികം

വീര്യം കുറഞ്ഞ മദ്യോത്പാദന നീക്കം ഉപേക്ഷിക്കണം: കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ.

​കൊച്ചി : സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്തിരിയണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ്…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

മോദി മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; ധർമ്മേന്ദ്ര പ്രധാൻ തെറിച്ചേക്കും, പകരം നിർമ്മല സീതാരാമൻ? കേരളത്തിൽ നിന്ന് അനൂപ് ആന്റണിക്കും സാധ്യത!

ന്യൂഡൽഹി: ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ, കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നതായി റിപ്പോർട്ട്. നീറ്റ്…

Flash NewsKerala Times Daily💼 ബിസിനസ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിച്ചുചാട്ടം. ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്.

കൊച്ചി: ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,05,560 രൂപയായി ഉയർന്നു.​അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക…

Kerala Times Daily🎓 വിദ്യാഭ്യാസം & ടെക്നോളജി

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; റോഷൻ രാജുവിനും വിനായകൻ നാരായണനും ഒന്നാം റാങ്ക്!​

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്.​എഞ്ചിനീയറിംഗ് റാങ്ക് പട്ടികയിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ…