Month: July 2026
ജല സംരക്ഷണ ദൗത്യം
വായുപോലെ ചെലവ് ഏതുമില്ലാതെ ജഗന്നിയന്താവ് തരുന്ന ദാനമാണ് വെള്ളവും. ‘എൻ്റെ കണ്ണീർക്കണങ്ങൾ അങ്ങ് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്’ (കീർത്തനം 56,8) എന്ന് ബൈബിളിൽ എഴുതിയിട്ടുണ്ട്.ഇതേ കരുതലിൽ ഈശ്വരവരഭാനമായ വെള്ളത്തേയും…
ഈശ്വരസായൂജ്യമടഞ്ഞ് മേൽശാന്തി: നാരായണൻ നമ്പൂതിരി അന്തരിച്ചു
തൃശൂർ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും, ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയുമായിരുന്ന പുറനാട്ടുകര കൊറ്റമ്പിള്ളിമന നാരായണൻ നമ്പൂതിരി (60) ഭഗവൽസന്നിധിയിൽ വെച്ച്…
അന്തരിച്ച മുൻ മണലൂർ എം.എൽ.എ പി.എ. മാധവന്റെ വസതിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ആദരാഞ്ജലി അർപ്പിച്ചു.
തൃശൂർ: അന്തരിച്ച മുൻ മണലൂർ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ പി.എ. മാധവന്റെ മുണ്ടൂരിലെ വസതിയിൽ പ്രമുഖ നേതാക്കൾ സന്ദർശനം നടത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ…
”പ്രകൃതി അതിന്റെ പൂർണ്ണ ഭാവത്തിൽ ആടിയുലയുകയാണ്… ഇതാ, ഏഷ്യയിലെ നയാഗ്ര എന്ന് ഖ്യാതികേട്ട നമ്മുടെ സ്വന്തം അതിരപ്പിള്ളി!”
”ചില ദിവസങ്ങൾക്ക് മുൻപ് വരെ, കനത്ത വേനലിലും മഴക്കുറവിലും നീരൊഴുക്ക് തീരെ ശോഷിച്ച്, ജീവനറ്റതുപോലെയായിരുന്നു ഈ കാട്ടുചോല. പാറക്കെട്ടുകൾക്കിടയിലൂടെ മെലിഞ്ഞുണങ്ങിയ ഒരു അരുവിയായി അത് ഒതുങ്ങിപ്പോയിരുന്നു. വിനോദസഞ്ചാരികളുടെ…
നെടുപുഴ മല്ലിത്തറ കോഴിപ്പാടത്ത് ബോട്ട് മുങ്ങിയ അപകടം; കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
തൃശൂർ: നെടുപുഴ മല്ലിത്തറ കോഴിപ്പാടത്ത് മിനി ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായിരുന്ന രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തൃക്കൂർ പള്ളിയറ കുന്നത്ത് വളപ്പിൽ ബിനോജും കരുവന്നൂർ ചെറിയ…
റോഡിലേക്ക് വീണ തെങ്ങിൽ സ്കൂട്ടർ ഇടിച്ച് സഹോദരങ്ങളിൽ ഒരാൾ മരിച്ചു; മറ്റെയാൾ ഗുരുതരാവസ്ഥയിൽ.
ചാലക്കുടി : തൂമ്പക്കോട് അന്ത്രക്കാംപാടത്ത് റോഡിലേക്ക് വീണുകിടന്ന തെങ്ങിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മോതിരക്കണ്ണി മണ്ണുംപുറം തളിയൻ 65-കാരനായ തോമസാണ് മരിച്ചത്. സഹോദരൻ…
വിശ്വാസത്തിന്റെ മഹാസംഗമം; ഇരിങ്ങാലക്കുട കത്തീഡ്രലിൽ ഭക്തിസാന്ദ്രമായ ദുക്‌റാന തിരുനാളിന് പ്രൗഢോജ്ജ്വല സമാപനം. ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ പുതുക്കി നടന്ന ചരിത്രപ്രസിദ്ധമായ ഊട്ടുസദ്യയിൽ പങ്കെടുത്തത് കാൽലക്ഷത്തിലധികം വിശ്വാസികൾ.
വിശ്വാസത്തിന്റെ പ്രകാശവും സാഹോദര്യത്തിന്റെ സന്ദേശവും വിളിച്ചോതി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദുക്‌റാന തിരുനാൾ ഭക്തിനിർഭരമായി സമാപിച്ചു. ഭാരതക്കരയ്ക്ക് ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചം പകർന്ന വിശുദ്ധ തോമാശ്ലീഹായുടെ…
ഇന്ന് അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിൻ്റെ 250-താം വാർഷികം ആഘോഷിക്കുന്നു. ജനാധിപത്യം, സ്വാതന്ത്ര്യം ഇവയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇവ ഒരു ജനതയേയോ രാജ്യത്തേയോ സംബന്ധിച്ച അവസാനവാക്കല്ല എന്നോർക്കണം. കാരണം, ഇവ ജൈവിക വളർച്ച ആവശ്യപ്പെടുന്ന പ്രക്രിയയാണ്.
നമ്മുടെ ശരാശരിബോധത്തിൻന്മേൽ ശക്തമായ പ്രഹരം ഏല്പിക്കാൻ പോന്ന ഒരു നിരീക്ഷണം വിശ്വോത്തര അൾജീറിയൻ ചിന്തകനായ Albert Camus ൻ്റേതായി കാണുന്നു: “Freedom is nothing but a…

