Kerala Times Dailyവിദ്യാഭ്യാസം

​പാഠ്യ-പാഠ്യേതര മികവിന് അംഗീകാരം: വരടിയം ഗവ. യു.പി സ്കൂളിന് തൃശൂർ വെസ്റ്റ് സബ്ജില്ലയിൽ ഒന്നാം സ്ഥാനം​

തൃശൂർ / ​വരടിയം: 2025-26 അധ്യയന വർഷത്തിലെ പാഠ്യ-പാഠ്യേതര മികവിന് തൃശ്ശൂർ വെസ്റ്റ് സബ്ജില്ലയിലെ ‘ബെസ്റ്റ് പെർഫോമൻസ് അവാർഡ്’ ഒന്നാം സ്ഥാനം വരടിയം ഗവൺമെന്റ് യു.പി സ്കൂൾ…

Kerala Times Dailyജില്ല വാർത്തകൾ

ജില്ലയിൽ രാത്രിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് 07.08.2026 തീയതി , വെള്ളി അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30(2) (xxix) പ്രകാരം ഇതിനാല്‍ ഉത്തരവാകുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.ജലാശയങ്ങളിൽ ഇറങ്ങരുത്: പുഴകൾ, തോടുകൾ, ക്വാറികൾ,…

Kerala Times Daily🎓 വിദ്യാഭ്യാസം & ടെക്നോളജി

കേരള സർക്കാർ സ്ഥാപനമായ IHRD യുടെ കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി (2 വർഷം)/റെഗുലർ (3 വർഷം)സ്പോട്ട് അഡ്മിഷൻ നേടുവാനുള്ള അവസരം

.ബയോമെഡിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീറിങ്,കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി,റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്,ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചു,കളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആണ് അഡ്മിഷൻ…

Kerala Times Dailyപ്രാദേശികം

ഇന്ത്യൻ ഭരണഘടന കടുത്ത വെല്ലുവിളികൾ നേരിടുന്നു: കെ.വി. അബ്ദുൾ ഖാദർ

​തൃശ്ശൂർ: വൈവിധ്യങ്ങളുടെ ഏകത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടന ഇന്ന് കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പ്രസ്താവിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന…

Kerala Times Dailyപ്രാദേശികം

പടിഞ്ഞാറേ ചാലക്കുടിയിൽ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

​ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി എസ്.എച്ച്. കോളേജിന് എതിർവശത്തുള്ള വിജനമായ പറമ്പിലെ കിണറ്റിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. മൽപ്പാൻ തോമസിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റിലാണ് നാല് ദിവസത്തോളം…

Flash NewsKerala Times Dailyപ്രാദേശികം

നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 23 വിദ്യാർഥികൾക്ക് പരിക്ക്

​തൃശ്ശൂർ: ചാലക്കുടി പോട്ടയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 23 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആളൂർ സെൻ്റ് ജോസഫ്സ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം.​പരിക്കേറ്റ…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

കാൻസറിന്റെ രണ്ടാം വരവിന് കാരണം കണ്ടെത്തി; ചരിത്രപരമായ നേട്ടവുമായി ആർ.ജി.സി.ബിയിലെ മലയാളി ഗവേഷകർ

​തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്ക് ശേഷവും രോഗം വീണ്ടും വരുന്നത് എന്തുകൊണ്ടാണെന്ന നിർണായക ചോദ്യത്തിന് ഉത്തരവുമായി ആരോഗ്യശാസ്ത്ര ഗവേഷണ സ്ഥാപനമായ ബ്രിക് – രാജീവ് ഗാന്ധി സെന്റർ ഫോർ…

Kerala Times Dailyപ്രാദേശികം

വിശുദ്ധ ഇഗ്നേഷ്യസിന്റെ ആത്മീയദർശനം ഇന്നും സഭക്കും സമൂഹത്തിനും വഴികാട്ടി:ബിഷപ് മാർ പോളി കണ്ണൂക്കാടൻ

​ചാലക്കുടി: വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ ആത്മീയദർശനം ഇന്നും സഭയ്ക്കും സമൂഹത്തിനും പ്രസക്തമായ വഴികാട്ടിയാണെന്നും പ്രാർഥനയും പഠനവും ആത്മീയ ചൈതന്യവും സേവനമനോഭാവവുമാണ് ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാന ശിലകളെന്നും ഇരിങ്ങാലക്കുട രൂപതാ…

Kerala Times Daily🎓 വിദ്യാഭ്യാസം & ടെക്നോളജി

ഇരിങ്ങാലക്കുട സ്വദേശിനി ആൻമേരി ടോണിക്ക് കുസാറ്റിൽ നിന്ന് ഗണിതശാസ്ത്രത്തിൽ പിഎച്ച്.ഡി

​ഇരിങ്ങാലക്കുട: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (CUSAT) നിന്ന് ഗണിതശാസ്ത്ര വിഭാഗത്തിൽ ഡോക്ടറേറ്റ് (Ph.D.) നേടി ഇരിങ്ങാലക്കുട സ്വദേശിനി ആൻമേരി ടോണി.​ഇരിങ്ങാലക്കുട പറമ്പി ടോണി പോളിന്റെയും ലീനയുടെയും…