പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ തെരുവുനായ ശല്യം: പഞ്ചായത്തിന്റെ നിയമലംഘനം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിജിൽ ഇന്ത്യ മൂവ്‌മെന്റ്
കോന്നി: ഗ്രാമപഞ്ചായത്ത് അധികൃതരുടെ കടുത്ത അനാസ്ഥയും സുപ്രീം കോടതി നിർദ്ദേശങ്ങളുടെ ലംഘനവുമാണ് കോന്നിയിൽ 12 പേർക്ക് തെരുവുനായയുടെ കടിയേൽക്കാൻ കാരണമായതെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ…

