ഒല്ലൂർ നിയോജകമണ്ഡലത്തിലെ ടൂറിസം, റോഡ് വികസനം: ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
ഒല്ലൂർ നിയോജകമണ്ഡലത്തിലെ വിവിധ ടൂറിസം, പി.എം.ജി.എസ്.വൈ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ കെ. രാജൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ…

