പുതിയ കവിതകളിൽ ദുർഗ്രഹതയേറുന്നു: രാധാകൃഷ്ണൻ കാക്കശ്ശേരി.
തൃശൂർ: കവിത പ്രദാനം ചെയ്യുന്നത് അലൗകിക ആനന്ദമാണെന്നും എന്നാൽ പുതിയ കവിതകളിൽ പലതിലും ദുർഗ്രഹതയാണ് കൂടുതലെന്നും കവി രാധാകൃഷ്ണൻ കാക്കശ്ശേരി അഭിപ്രായപ്പെട്ടു. ‘തൃശൂർ എഴുത്തുകൂട്ട’ത്തിന്റെ ആഭിമുഖ്യത്തിൽ ‘ദയ’…

