ഡിജിറ്റൽ സെൻസസ് 2027: തൃശ്ശൂരിൽ ബോധവത്കരണവുമായി വിദ്യാർത്ഥികൾ; ജൂൺ 30 വരെ സ്വയം വിവരങ്ങൾ രേഖപ്പെടുത്താം.
തൃശ്ശൂർ: 2027 ലെ ദേശീയ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായുള്ള ‘സെൽഫ് എന്യുമറേഷൻ’ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ തൃശ്ശൂരിലെ കലാലയ വിദ്യാർത്ഥികൾ രംഗത്തിറങ്ങി.…

