പി.എം.എ.വൈ. പദ്ധതിയിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ 60 കുടുംബങ്ങൾക്ക് ഓണസമ്മാനമായി പുത്തൻ. ഭവനങ്ങൾ
വടക്കാഞ്ചേരി: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ 60 കുടുംബങ്ങൾക്ക് ഓണസമ്മാനമായി പുത്തൻ ഭവനങ്ങൾ ഒരുങ്ങി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 5…

