Kerala Times Dailyപ്രാദേശികം

മുന്നറിയിപ്പില്ലാതെ ജപ്തി, രോഗിയും കുടുംബവും കനത്ത മഴയത്ത് സ്വന്തം വീടിന്റെ ഉമ്മറത്ത് കഴിച്ചുകൂട്ടി; ഉജ്ജീവൻ മൈക്രോ ഫിനാൻസിനെതിരെ പ്രതിഷേധം ശക്തം

​വടക്കാഞ്ചേരി: മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ, വീട്ടുപകരണങ്ങളോ അത്യാവശ്യ മരുന്നുകളോ പോലും പുറത്തെടുക്കാൻ അനുവദിക്കാതെ നിർദ്ധന കുടുംബത്തെ തെരുവിലാക്കി ഉജ്ജീവൻ മൈക്രോ ഫിനാൻസിന്റെ ജപ്തി നടപടി. വടക്കാഞ്ചേരി നഗരസഭ…

Flash NewsKerala Times Dailyപ്രാദേശികം

ബിരിയാണി മിക്സിൽ മാരക രാസവസ്തു: കോഴിക്കോട്ട് ഭക്ഷ്യനിർമാണ യൂണിറ്റ് അടപ്പിച്ചു.

കോഴിക്കോട് :ഓണം സീസണിൽ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കണം​കേരളത്തിൽ ആഘോഷവേളകളിൽ ബിരിയാണിക്കും മധുരപലഹാരങ്ങൾക്കും സുഗന്ധം നൽകാൻ വ്യാപകമായി ഉപയോഗിക്കുന്ന റോസ് വാട്ടറിൽ മാരകമായ രാസവസ്തുക്കൾ കലർത്തുന്നതായി ഭക്ഷ്യസുരക്ഷാ…

Flash NewsKerala Times Dailyപ്രാദേശികം

തൃശൂർ ജില്ലയിലെ വാടാനപ്പള്ളി, പൊക്കാഞ്ചേരി തീരദേശ മേഖലകളിൽ രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് ജനങ്ങളുടെ ആശങ്കകളും നാശനഷ്ടങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രദേശത്ത് സന്ദർശനം നടത്തി.

​ശക്തമായ മഴയെയും വേലിയേറ്റത്തെയും തുടർന്ന് വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ച് പരിസരങ്ങളിൽ ശക്തമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. കൂറ്റൻ തിരമാലകൾ അടിച്ചു കയറി നിരവധി വീടുകളിൽ വെള്ളം കയറുകയും തീരദേശ…

Kerala Times Dailyപ്രാദേശികം

ആറ്റൂർ സന്തോഷ് കുമാറിന് ‘സക്സസ് കേരള കർമ്മശക്തി അവാർഡ് 2026’

​തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ഇൻവിസിബിൾ ബുക്കായ (Invisible Book) ‘അക്ഷരമില്ലാ ലോകം ഒരു വൈറസ് അപാരത’ എന്ന കൃതിയുടെ രചയിതാവ് ആറ്റൂർ സന്തോഷ് കുമാറിന് 2026-ലെ ‘സക്സസ്…

Flash NewsKerala Times Dailyപ്രാദേശികം

കുതിരാൻ തുരങ്കമുഖത്ത് മണ്ണിടിച്ചിൽ: പടിഞ്ഞാറൻ ഭാഗത്ത് നേരിയ തോതിൽ മണ്ണൊലിച്ചു

​തൃശ്ശൂർ: കുതിരാനിലെ ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തിന് മുകളിലായി നേരിയ തോതിൽ മണ്ണിടിച്ചിൽ. നിലവിൽ ചെറിയ തോതിലുള്ള മണ്ണൊലിപ്പ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും, തുരങ്കത്തിലൂടെയുള്ള ഗതാഗത സുരക്ഷയെക്കുറിച്ച്…

Kerala Times Dailyപ്രാദേശികം

ഇന്ത്യൻ ഭരണഘടന കടുത്ത വെല്ലുവിളികൾ നേരിടുന്നു: കെ.വി. അബ്ദുൾ ഖാദർ

​തൃശ്ശൂർ: വൈവിധ്യങ്ങളുടെ ഏകത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടന ഇന്ന് കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പ്രസ്താവിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന…

Kerala Times Dailyപ്രാദേശികം

പടിഞ്ഞാറേ ചാലക്കുടിയിൽ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

​ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി എസ്.എച്ച്. കോളേജിന് എതിർവശത്തുള്ള വിജനമായ പറമ്പിലെ കിണറ്റിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. മൽപ്പാൻ തോമസിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റിലാണ് നാല് ദിവസത്തോളം…

Flash NewsKerala Times Dailyപ്രാദേശികം

നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 23 വിദ്യാർഥികൾക്ക് പരിക്ക്

​തൃശ്ശൂർ: ചാലക്കുടി പോട്ടയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 23 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആളൂർ സെൻ്റ് ജോസഫ്സ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം.​പരിക്കേറ്റ…

Kerala Times Dailyപ്രാദേശികം

വിശുദ്ധ ഇഗ്നേഷ്യസിന്റെ ആത്മീയദർശനം ഇന്നും സഭക്കും സമൂഹത്തിനും വഴികാട്ടി:ബിഷപ് മാർ പോളി കണ്ണൂക്കാടൻ

​ചാലക്കുടി: വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ ആത്മീയദർശനം ഇന്നും സഭയ്ക്കും സമൂഹത്തിനും പ്രസക്തമായ വഴികാട്ടിയാണെന്നും പ്രാർഥനയും പഠനവും ആത്മീയ ചൈതന്യവും സേവനമനോഭാവവുമാണ് ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാന ശിലകളെന്നും ഇരിങ്ങാലക്കുട രൂപതാ…

Kerala Times Dailyപ്രാദേശികം

തൃശൂർ പുലിക്കളിക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു: കേന്ദ്രമന്ത്രി സുരേഷ് ഗോപി

​തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമയായ ലോകപ്രസിദ്ധ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സാങ്കേതിക തടസ്സങ്ങൾ കാരണം ഫണ്ട് ലഭിക്കുന്നത്…