”കേരള ബിജെപിയിൽ വൻ നയമാറ്റത്തിന് വഴിതുറക്കുന്നു! അമിതമായ ക്രൈസ്തവ പ്രീണനം ഇനി വേണ്ടെന്ന് സംഘപരിവാർ സംഘടനകൾ.
കൊച്ചി : കേരളത്തിൽ പാർട്ടിയുടെ യഥാർത്ഥ വോട്ട് ബാങ്ക് ഹിന്ദുക്കൾ മാത്രമാണെന്ന് കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കൃത്യമായ മുന്നറിയിപ്പ്!””വെറും വികസന മുദ്രാവാക്യം മാത്രം പോര, ഭൂരിപക്ഷ…

