Kerala Times Dailyപ്രാദേശികം

FAS സുവർണ്ണ ജൂബിലി ആഘോഷം.

നോർത്ത് പറവൂർ : പുത്തൻവേലിക്കര ഫൈൻ ആർട്‌സ് സൊസൈറ്റി (FAS) സുവർണ്ണ ജൂബിലി വർഷാഘോഷത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സെപ്റ്റംബർ 6 ന് മുഖ്യമന്ത്രി…

Flash NewsKerala Times Dailyപ്രാദേശികം

13 കുടുംബങ്ങൾക്ക് തണലൊരുക്കി ‘കനിവ് സാന്ത്വനം പാർപ്പിട’ സമർപ്പണം സെപ്റ്റംബർ 6ന്

കൊരട്ടി: അന്നമനട, കൊരട്ടി ഗ്രാമപഞ്ചായത്തുകളിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ 15 വർഷമായി ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ‘കനിവ്…

Kerala Times Dailyപ്രാദേശികം

കെ.എൽ.എം. പ്രവർത്തനങ്ങളെക്കുറിച്ച് ഏകദിന ശിൽപശാല

കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (KIDS)യുടെയും കേരള ലേബർ മൂവ്‌മെന്റ് (KLM) ന്റെയും സംയുക്താഭിമുഖ്യത്തിൽ കെ.എൽ.എമ്മിന്റെ പ്രവർത്തനങ്ങളും വിവിധ ക്ഷേമപദ്ധതികളും പരിചയപ്പെടുത്തുന്നതിനായി ഏകദിന പരിശീലന പരിപാടി…

Flash NewsKerala Times Dailyപ്രാദേശികം

കാർമൽ സ്കൂളിൽ ഏഴാമത് രക്തദാന ക്യാമ്പ്ബോധവൽക്കരണവുമായി എൻ.എസ്.എസ് വളണ്ടിയർമാർ

ചാലക്കുടി: കാർമൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഏഴാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ഐ.എം.എ, എച്ച്.ഡി.എഫ്.സി ബാങ്ക്, കാർമൽ ഹയർ സെക്കൻഡറി സ്കൂൾ…

Flash NewsKerala Times Dailyപ്രാദേശികം

ദേശീയപത 66 ൽ കൈപ്പമംഗലത്ത് വാഹനാപകടത്തിൽ 8 പേർക്ക് ദാരുണാന്ത്യം.

കൈപ്പമംഗലം: ദേശീയപാത 66-ൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.അർദ്ധരാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവർഷൻ…

Kerala Times Dailyഎഡിറ്റോറിയൽ

അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകർക്ക് ആദരം. സെപ്തംബർ 5 — അധ്യാപക ദിനം.

ഒരു മനുഷ്യന്റെ ജീവിതത്തിൽ മാതാപിതാക്കൾക്കൊപ്പം തന്നെ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തികളാണ് അധ്യാപകർ. അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനപ്പുറം, ജീവിതത്തെ എങ്ങനെ വായിക്കണം, പരാജയങ്ങളെ എങ്ങനെ നേരിടണം, വിജയത്തെ…

Kerala Times Dailyഎഡിറ്റോറിയൽ

സെപ്റ്റംബർ 5 അധ്യാപക ദിനം: അധ്യാപകന്റെ വിളിയും ദൗത്യവും

അഡ്വ .ചാർളി പോൾ………………………….. അധ്യാപകൻ അനുഷ്ഠിക്കേണ്ട ധർമ്മത്തെക്കുറിച്ചും വിദ്യാർത്ഥികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ഓർമ്മപ്പെടുത്തുന്ന ദിനമാണ് അധ്യാപകദിനം. ആന്ധ്രയിലെ തിരുത്തണി ഗ്രാമത്തിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് എത്തിയ…

Flash NewsKerala Times Dailyപ്രാദേശികം

ഒരു വർഷം നീളുന്ന ‘ഡ്രഗ് ഫ്രീ സ്കൂൾ’ പദ്ധതി; ലഹരിക്കെതിരെ ചാലക്കുടിയിൽ പുതിയ മുന്നേറ്റം

ചാലക്കുടി: ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ ബോധവൽക്കരണവും കായിക-സാമൂഹിക ഇടപെടലുകളും ശക്തമാക്കുന്നതിനായി ചാലക്കുടി എക്സൈസ് റേഞ്ച് വിമുക്തിയുടെയും കാതിക്കുടം നീറ്റ ജലാറ്റിൻ കമ്പനിയുടെ സഹകരണത്തോടെ ‘ഡ്രഗ് ഫ്രീ സ്കൂൾ’ എന്ന…

Flash NewsKerala Times Dailyപ്രാദേശികം

ചാലക്കുടിക്കടുത്ത് ചായ്പ്പൻകുഴി സർക്കാർ യു.പി. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു.

ക്ലാസ് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി; മലയോര ഹൈവേ നിർമ്മാണം ആശങ്ക ഉയർത്തുന്നു ചായ്പ്പൻകുഴി: കോടശ്ശേരി പഞ്ചായത്ത് 9 ആം വാർഡിലെ ചായ്പ്പൻകുഴി സർക്കാർ യു.പി. സ്കൂൾ…

Flash NewsKerala Times Dailyപ്രാദേശികം

ലഹരിക്കെതിരെ ചാലക്കുടിയിൽ ‘തൂഫാൻ’ സ്പോർട്സ് മാരത്തണും ബൈക്ക് റാലിയും. കായിക കരുത്തുമായി കേരള പോലീസ്; ആയിരങ്ങൾ അണിനിരക്കും

‘തൂഫാൻ’ സന്ദേശവുമായി ചാലക്കുടിയിൽ ജനകീയ മുന്നേറ്റംപോലീസിനൊപ്പം വിദ്യാർഥികളും പൊതുജനങ്ങളും. ലഹരിക്കെതിരെ ഒന്നിക്കുന്നു. ചാലക്കുടി: ലഹരിക്കെതിരെ യുവതലമുറയെ അണിനിരത്തുകയും കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള…