കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുന്നതായി പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ.എ. തുളസി
ഇരിങ്ങാലക്കുട: വകുപ്പില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുന്നതായി പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ.എ. തുളസി. മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന…

