സംസ്ഥാനത്ത് ജൂലൈ മാസത്തിലും സാധാരണയെക്കാൾ മഴ കുറവ് ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എൽനിനോ സാഹചര്യം തുടരുന്നതിനാലാണ് സംസ്ഥാനത്ത് മഴ കുറയുന്നത്. തുടർന്നുള്ള കാലവർഷ മാസങ്ങളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.അതേസമയം, ഇന്ത്യൻ ഓഷ്യൻ…

