Kerala Times Dailyഅറിയിപ്പുകൾ

അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടിയിരിക്കുന്നു.

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടിയിരിക്കുന്നു. അര്‍ഹരായവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിവില്‍…

Flash NewsKerala Times Dailyഅന്തർദേശീയം

മ്യാൻമർ ദുരന്തം: ബോട്ടുകൾ മുങ്ങി 500-ലധികം രോഹിംഗ്യൻ അഭയാർത്ഥികൾ മരിച്ചു;

ലോകമറിഞ്ഞത് ഒരു മാസത്തിനു ശേഷം​യാംഗൂൺ: മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ രണ്ട് ബോട്ടുകൾ മുങ്ങി അഞ്ഞൂറിലധികം പേർ മരണപ്പെട്ടതായി റിപ്പോർട്ട്. മ്യാൻമറിലെ റാഖൈൻ (Rakhine) സംസ്ഥാനത്തുനിന്നും പലായനം…

Kerala Times Dailyആരോഗ്യം

ചായ പ്രേമികള്‍ പലതരമുണ്ട്. ചിലര്‍ക്ക് ചായ ചൂടോടെ വേണം. മറ്റ് ചിലരാകട്ടെ, ചായ ആറി തണുത്ത ശേഷമായിരിക്കും കുടിക്കുക. ഈ ശീലം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

പത്ത് അല്ലെങ്കില്‍ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി. അതിനപ്പുറം പോയാല്‍ അത് പഴകിയ ചായ ആകും. ചായ തണുക്കുന്തോറും അതില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത…

Kerala Times Dailyപ്രാദേശികം

രാമായണമാസാചരണത്തിനു തുടക്കംകുറിക്കുന്ന കര്‍ക്കടകപ്പിറവിദിന ത്തില്‍ കേരളീയര്‍ക്ക് സന്ദേശ വുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ ലേക്കര്‍.

കര്‍ക്കടകത്തില്‍ അധ്യാ ത്മ രാമായണം പാരായണം ചെ യ്യുന്ന ആചാരം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ തലമുറകളായി സമ്പന്നമാക്കിയ ആഴമേറിയ ആത്മീയ പാരമ്പര്യ മാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.രാമായണം വെറും…

Kerala Times Dailyആത്മീയം / വിശ്വാസം

​🌸 കേരളടൈംസ് വായനക്കാർക്ക് രാമായണമാസ ആശംസകൾ! 🌸​കർക്കടകപ്പെയ്ത്തിന്റെ കുളിരിലേക്ക് കേരളം ഉണരുമ്പോൾ, വീടുകളിലും ക്ഷേത്രങ്ങളിലും വീണ്ടും രാമായണശീലുകളുടെ പുണ്യം നിറയുകയായി

മനസ്സിനും ശരീരത്തിനും ഒരുപോലെ ശുദ്ധി വരുത്തുന്ന ആചാരങ്ങളുടെയും പ്രാർത്ഥനകളുടെയും കാലമാണിത്.​ഈ പുണ്യമാസത്തിൽ കേരളത്തിലെ ക്ഷേത്രങ്ങൾ സവിശേഷമായ ആചാരങ്ങളാലും രാമായണ പാരായണത്താലും മുഖരിതമാവുകയാണ്. ഒപ്പം, ദശരഥ പുത്രന്മാരായ ശ്രീരാമൻ,…

Kerala Times Dailyആത്മീയം / വിശ്വാസം

തോളൂർ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 17 മുതൽ 19 വരെ

തൃശ്ശൂർ: തൃശ്ശൂർ അതിരൂപതയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ഏക ഇടവക ദേവാലയമായ തോളൂർ സെന്റ് അൽഫോൻസാ പള്ളിയിലെ തിരുനാൾ ജൂലൈ 17, 18, 19 (വെള്ളി, ശനി,…

Kerala Times Daily📰 മുഖമൊഴി

ഡിജിറ്റൽ കാലത്തെ നീതിയും വികാരങ്ങളും: ലോക നീതി ന്യായ ദിനവും ഇമോജി ദിനവും ഒന്നിക്കുമ്പോൾ…

ജൂലൈ 17-ന് അന്താരാഷ്ട്ര കലണ്ടറിൽ ഒരപൂർവ്വ സങ്കലനമുണ്ട്. ലോകം ഇന്ന് ഒരേസമയം ‘അന്താരാഷ്ട്ര നീതി ന്യായ ദിനവും’ (World Day for International Justice) ‘ലോക ഇമോജി…