മണലിപ്പുഴയിൽ മുങ്ങിയ കാർ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കരയ്‌ക്കെത്തിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി
പുതുക്കാട്: മണലിപ്പുഴയിലെ മടവാക്കര കാച്ചക്കടവിൽ അപകടത്തിൽപ്പെട്ട് ഒഴുകിപ്പോയ കാർ മൂന്ന് മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു. പുതുക്കാട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ക്രെയിൻ ഉപയോഗിച്ചാണ് കാർ…

