ദേശീയപാതയിലെ ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം പുതുക്കാട്
തൃശൂർ: ദേശീയപാത പുതുക്കാട് പോസ്റ്റ് ഓഫീസിന് മുൻവശം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് (55) മരിച്ചത്.ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ്…

