Flash NewsKerala Times Dailyപ്രാദേശികം

ഓൺലൈൻ പ്രസ്സ് ക്ലബ്ബ് പ്രവർത്തനം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.തൃശൂർ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.​

തൃശൂർ : ഓൺലൈൻ പ്രസ്സ് ക്ലബ്ബിന്റെ പ്രവർത്തനം സംസ്ഥാനത്തൊട്ടാകെ ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോയ് ദാനിയേൽ പ്രസ്താവിച്ചു. തൃശൂർ ജില്ലയിലെ ഓൺലൈൻ ചാനൽ മെമ്പർമാരുടെ യോഗത്തിൽ…

പ്രാദേശികം

ഫുട്ബോളാണ് ലഹരി’, ലഹരി വിരുദ്ധ സന്ദേശവുമായി ചാലക്കുടിയിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം!

ചാലക്കുടി : യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ കായിക കരുത്തിന്റെ പ്രതിരോധവുമായി ചാലക്കുടി. ‘ഫുട്ബോളാണ് ലഹരി’ എന്ന ലഹരി വിരുദ്ധ സന്ദേശമുയർത്തി ചാലക്കുടി നഗരസഭ “നന്മ ലഹരി പദ്ധതി”യും…

Kerala Times Dailyപ്രാദേശികം

ചിട്ടി സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി അഡ്വക്കേറ്റ് ഓ. ജെ. ജനിഷ്. ഓൾ കേരള ചിട്ടി ഫോർമാൻ അസോസിയേഷൻ കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

(മന്ത്രിയുടെ പ്രസംഗം) താലൂക്ക് പ്രസിഡണ്ട് എം. എസ്. വിനയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ചെയർമാൻ ഡേവിഡ് കണ്ണനാക്കൽ മന്ത്രിയെ ആദരിച്ചു. സം സ്ഥാന ജനറൽ സെക്രട്ടറി…

Kerala Times Dailyപ്രാദേശികം

ഒല്ലൂരിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക്.

ഒല്ലൂർ ESI ക്ക് സമീപം രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. തലോർ ഭാഗത്തു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന മാതാ ബസ്സും തൃശൂരിൽ നിന്നും തലോർ ഭാഗത്തേക്ക്…

Flash NewsKerala Times Dailyപ്രാദേശികം

വീര്യം കുറഞ്ഞ മദ്യോത്പാദന നീക്കം ഉപേക്ഷിക്കണം: കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ.

​കൊച്ചി : സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്തിരിയണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ്…

Flash Newsപ്രാദേശികം

കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി വി.ജെ. ജോജിയെ തിരഞ്ഞെടുത്തു.

ചാലക്കുടി: ചാലക്കുടി നഗരസഭ കൗൺസിലർ വി.ജെ. ജോജിയെ കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുത്തു. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ അധ്യക്ഷതയിൽ ചേർന്ന…

Kerala Times Dailyപ്രാദേശികം

ലഹരിമുക്തമായ ഒരു നാളേക്ക്, ആരോഗ്യപൂർണ്ണമായ ഒരു തലമുറയ്ക്കായി ചാലക്കുടി ഒന്നിക്കുന്നു!

ചാലക്കുടി :​ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്, ചാലക്കുടി നഗരസഭയുടേയും എക്‌സൈസ് വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ജനമനസ്സുകളിൽ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ വിളംബര…

Flash Newsപ്രാദേശികം

“കാട്ടാന കവർന്ന മാതൃസ്നേഹത്തിന് പകരമാകാൻ വനം വകുപ്പ്; ചിന്നക്കനാലിലെ അനാഥരായ കുട്ടികളെ ചരിത്രത്തിലാദ്യമായി ദത്തെടുത്തതായി മന്ത്രി ഷിബു ബേബി ജോൺ.”

ചിന്നകനാൽ : കാട്ടാന ആക്രമണത്തിൽ അമ്മയെ നഷ്ടപ്പെട്ട് ജീവിതം ഇരുളിലായ രണ്ട് കുരുന്നുകൾക്ക് ഇനി വനം വകുപ്പിന്റെ കരുതൽ. ചിന്നക്കനാലിൽ അമ്മയുടെ ദാരുണ വിയോഗത്തിന്റെ ആഘാതത്തിൽ കഴിയുന്ന…

പ്രാദേശികം

കേരള ബഡ്‌ജറ്റിനെതിരെ പ്രവാസികൾ.

ഇരിങ്ങാലക്കുട : കേരള ബഡ്ജറ്റിൽ പ്രവാസികളെ പൂർണ്ണമായും അവഗണിച്ചതായി ആക്ഷേപം. പ്രവാസി ക്ഷേമത്തിനായി ഒരു രൂപ പോലും മാറ്റിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ…

പ്രാദേശികം

“ആളൂർ ദുരന്തം: നഷ്ടമായത് ഒരു ജീവൻ മാത്രം അല്ല… ചോദ്യങ്ങൾക്കും ഇന്നും ഉത്തരമില്ല”

ആളൂരിൽ പോലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി ജുവിൻ രാജു മരിച്ച സംഭവത്തിന് ദിവസങ്ങൾ പിന്നിട്ടിട്ടും നിരവധി ഗുരുതര ചോദ്യങ്ങൾ ബാക്കിയാണ്. അപകടത്തിൽ ഒരു കുടുംബത്തിന് മകനെ നഷ്ടമായി, മറ്റൊരു…