ബ്രെയിൻ ട്രീ സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു.
ചാലക്കുടി : ബ്രെയിൻ ട്രീ സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. പ്രത്യേക പരിചരണവും പിന്തുണയും ആവശ്യമായ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി…

