‘സമയത്തിന്റെ പൂർണ്ണതയിൽ’ ദൈവഹിതം ജീവിച്ച ഇടയൻ; മാർ ജെയിംസ് പഴയാറ്റിൽ
ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവ് നിത്യതയിലേക്ക് യാത്രയായിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. ദീർഘവീക്ഷണമുള്ള ഭരണകർത്താവ്, ജനകീയനായ ഇടയൻ, വിനയത്തിന്റെ പ്രവാചകൻ…

