മുല്ലപെരിയാറിൽ പുതിയ ഡാം നിർമിക്കാൻ അനുവദിക്കില്ലന്ന തമിഴ്നാട് മുഖൃമന്ത്രിയുടെ വെല്ലുവിളി അപക്വം; പുതിയ ഡാമല്ല പുതിയ ടണൽ നിർമ്മാണമാണ് പ്രശ്നത്തിന് പരിഹാരം: സമരസമിതി.
കോട്ടയം: തമിഴ്‌നാട്ടിൽ മുൻ മുഖ്യമന്ത്രിമാർ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടി ആക്കിമാറ്റണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ പുതിയ മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തെ പുതിയ ഡാം പണിയാൻ അനു…

