റോജിന്‍ മാത്യൂസിന് കോഴിക്കോട്ടില്‍ എന്‍.ഐ.ടി. യിൽ നിന്ന് പി.എച്ച്.ഡി.
കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (NIT Calicut) നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ റോജിന്‍ മാത്യൂസിന് പിഎച്ച്.ഡി. ലഭിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ മെക്കാനിക്കല്‍…

