സൗഹൃദത്തിന്റെ വേരുകൾ അറുക്കുന്ന വിദ്വേഷ വിത്തുകൾനൂറ്റാണ്ടുകളായി കേരളം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച ഏറ്റവും വലിയ മാതൃക എന്താണ്?
അത് നമ്മുടെ സാക്ഷരതയോ, സമ്പന്നമായ ഭൗതിക സാഹചര്യങ്ങളോ മാത്രം ആയിരുന്നില്ല; മറിച്ച്, വ്യത്യസ്ത വിശ്വാസങ്ങളും ആശയങ്ങളും പുലർത്തുന്ന മനുഷ്യർ ഒരേ മനസ്സോടെ, പരസ്പര ബഹുമാനത്തോടെ ജീവിച്ചുപോന്ന ‘മതേതര…

