കാരിക്കാമുറി ഷണ്മുഖൻ തിരിച്ചെത്തുന്നു; രഞ്ജിത്തിന്റെ ‘ലോ ആന്‍ഡ് ഓര്‍ഡർ’ ജൂലൈ 24ന് തിയറ്ററുകളിലേക്ക്!
മലയാളി സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സംവിധായകൻ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജിത്ത് വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്നത്.…

