Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

പ്രമുഖ മാധ്യമപ്രവർത്തകനും ‘ദി ടെലഗ്രാഫ്’ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി നൽകാൻ തീരുമാനം.

ന്യൂഡൽഹി : വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കി നൽകാൻ അധികൃതർ തീരുമാനിച്ചത്. തടസ്സങ്ങൾ നീങ്ങിയതോടെ പാസ്‌പോർട്ട് പ്രിന്റിംഗിനുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹത്തിന്…

Kerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 2025-ൽ ഇന്ത്യയിൽ ആകെ 747 വിദേശ പൗരന്മാർ അറസ്റ്റിലായതായി റിപ്പോർട്ട്.

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ പേർ പിടിയിലായത് നേപ്പാളിൽ നിന്നുള്ളവരാണ്.എൻസിബിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം മയക്കുമരുന്ന് കേസുകളുമായി…

Kerala Times Daily🎓 വിദ്യാഭ്യാസം & ടെക്നോളജി

പ്ലസ് വൺ അലോട്ട്മെന്റ് പൂർത്തിയായി; മലപ്പുറത്ത് 25,000-ത്തോളം വിദ്യാർത്ഥികൾ പുറത്ത്, താൽക്കാലിക ബാച്ചുകളുമായി സർക്കാർ

മലപ്പുറം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്ന് പ്രധാന അലോട്ട്മെന്റുകളും പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ സീറ്റ് ലഭിക്കാതെ പുറത്തായത് 25,084 വിദ്യാർത്ഥികൾ. നിലവിൽ ജില്ലയിൽ പൊതുവിഭാഗത്തിൽ സീറ്റുകളെല്ലാം…

Kerala Times Dailyഅനുസ്മരണങ്ങൾ / മരണം

ഇടുക്കിയിൽ ബൈക്കിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം.

​ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ചെമ്മണ്ണിൽ ഇരുചക്ര വാഹനം ഓടിച്ചുപോകുന്നതിനിടെ മരച്ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് പ്രദീപ് (24) ആണ് മരണപ്പെട്ടത്. അപകടത്തിൽ…

Flash NewsKerala Times Dailyപ്രാദേശികം

യു.ഡി.എഫ്. സർക്കാർ സംഘപരിവാറിന്റെ വിധേയർ; മന്ത്രിമാർ ആർ.എസ്. എസ്. പാതയിലെന്ന് എം.വി. ഗോവിന്ദൻ.

​തിരുവനന്തപുരം : വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ്. സർക്കാർ സംഘപരിവാർ അജണ്ടകളുടെ നടത്തിപ്പുകാരായി മാറിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓരോ മന്ത്രിമാരും ആർ.എസ്.എസ്. വിധേയത്വം…

Kerala Times Dailyഅനുസ്മരണങ്ങൾ / മരണം

സ്വന്തം ജീവൻ പോകുമ്പോഴും കുട്ടികളെ കാത്തു; സ്കൂൾ ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

​കുറ്റ്യാടി: മരണപ്പാച്ചിലിലും സമചിത്തത കൈവിടാതെ സ്കൂൾ വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി വിദ്യാർത്ഥികളുടെ ജീവൻ കാത്ത ഡ്രൈവർ വിടപറഞ്ഞു. കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50)…

Flash NewsKerala Times Dailyപ്രാദേശികം

ലഹരിവില്പനയുടെ കെണിയൊരുക്കിയ യുവതിയും യുവാവും പിടിയിൽ; പിന്നിൽ വൻ ക്രിമിനൽ സംഘമെന്ന് പൊലീസ്.

​കോഴിക്കോട്: സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നതിനിടയിൽ, കോഴിക്കോട് കേന്ദ്രീകരിച്ച് മാരകമായ ലഹരിവിപണനം നടത്തിവന്ന യുവതിയും യുവാവും പിടിയിൽ. നന്മണ്ട ഏഴുകുളം…

Kerala Times Dailyപ്രാദേശികം

കൺഫ്യൂഷനില്ല, കാത്തിരിപ്പുമില്ല; ഏറെക്കാലത്തിന് ശേഷം കെ.എസ്.ആർ.ടി.സിയിൽ മാസാവസാനം തന്നെ ശമ്പളമെത്തി, ജീവനക്കാർക്ക് ഇരട്ടി മധുരം!

​തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഏറെ നാളുകൾക്ക് ശേഷം ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ദിനം. ശമ്പള വിതരണം നീണ്ടുപോകുന്ന പതിവ് രീതിക്ക് വിരാമമിട്ടുകൊണ്ട്, ഇത്തവണ മാസത്തിലെ അവസാന ദിവസം തന്നെ…

Kerala Times Dailyപ്രാദേശികം

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരം : നഗരസഭയിലെ ബി.ജെ.പി കൗൺസിലറായ ആർ. സുഗതനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ-നിയമ നടപടികൾ തലസ്ഥാനത്ത് കടുക്കുന്നു. കാപ്പാ കേസിൽ വിയ്യൂർ ജയിലിൽ തടവിൽ കഴിയുന്ന സുഗതനെ ഇന്നലെയാണ്…

Flash NewsKerala Times Dailyഅനുസ്മരണങ്ങൾ / മരണം

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ പിഎ മാധവൻ അന്തരിച്ചു. മുഖ്യമന്ത്രി അനുശോചിച്ചു.

തൃശൂർ : വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇക്കഴിഞ ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിൽ വാഹനാകടത്തിൽ ഗുരുതരമായ പരിക്കേറ്റ് എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയില്‍…