Flash NewsKerala Times Dailyപ്രാദേശികം

​കേന്ദ്ര ഏജൻസികളുടെ കടന്നാക്രമണത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കും: എം.വി. ഗോവിന്ദൻ മാസ്റ്റർ

​തൃശൂർ: സിപിഐ(എം)-നെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ തൃശൂർ ജില്ലയിൽ ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.…

Kerala Times Dailyപ്രാദേശികം

ജനതയുടെ സമരനായകൻ:

​വി. എസ്. അച്ചുതാനന്ദൻ​”സമരങ്ങളിൽ പടുത്തുയർത്തിയ ജീവിതം; ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച ജനകീയ നായകൻ.”​കേരള രാഷ്ട്രീയ ചരിത്രത്തിലെ പോരാട്ടവീര്യത്തിന്റെ പ്രതീകമാണ് വി. എസ്. അച്ചുതാനന്ദൻ. സാധാരണക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി…

Kerala Times Dailyപ്രാദേശികം

​പി.എൻ. പണിക്കരുടെ പ്രവർത്തനശൈലിയും വായനശീലവും വിദ്യാർഥികൾ മാതൃകയാക്കണം: അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ

​കാട്ടൂർ: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ. പണിക്കരുടെ ഉന്നതമായ പ്രവർത്തനശൈലിയും പുസ്തകപ്രേമവും ഇന്നത്തെ വിദ്യാർഥി സമൂഹം ജീവിതത്തിൽ പകർത്തണമെന്നും മാതൃകയാക്കണമെന്നും അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ അഭിപ്രായപ്പെട്ടു.…

Kerala Times Dailyപ്രാദേശികം

​വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി

വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഊട്ടുതിരുനാളിന് പ്രൗഢമായ തുടക്കം. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു.​തിരുനാൾ പ്രോഗ്രാം…

Kerala Times Dailyപ്രാദേശികം

വിൻസെൻഷ്യൻ സംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സൊസൈറ്റി ഓഫ് വിൻസെന്റ് ഡി പോൾ ഇരിങ്ങാലക്കുട സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ വിൻസെൻഷ്യൻ സംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന…

Kerala Times Dailyപ്രാദേശികം

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ: സുരേഷ് ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് വികസന സമിതി​

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ റെയിൽവേ സ്റ്റേഷൻ വികസന സമിതി സ്വാഗതം ചെയ്തു. പ്രഖ്യാപനം…

Kerala Times Dailyപ്രാദേശികം

ലഡാക്കിന്റെ പോരാട്ടത്തിന് ഇരിങ്ങാലക്കുടയുടെ ഐക്യദാർഢ്യം: ആം ആദ്മി പാർട്ടി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

​ഇരിങ്ങാലക്കുട: ഡൽഹി ജന്തർ മന്ദറിൽ സോനം വാങ്ചുക്കും സി.ജെ.പി (CJP) പ്രവർത്തകരും നടത്തുന്ന 22 ദിവസത്തിലധികം നീണ്ട വീറുറ്റ നിരാഹാര സമരത്തിന് ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആം…

Kerala Times Dailyപ്രാദേശികം

കലാമണ്ഡലം കൃഷ്ണകുമാറിന് പൗരസ്വീകരണം നൽകി

​അമ്പലപുരം: കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാമണ്ഡലം കൃഷ്ണകുമാറിന് അമ്പലപുരം മുകുന്ദ രാജ സാംസ്കാരിക അക്കാദമി പൗരസ്വീകരണം നൽകി. ചടങ്ങിൽ വെച്ച് പത്മശ്രീ മട്ടന്നൂർ…

Kerala Times Dailyപ്രാദേശികം

സഹകരണ മേഖലയിൽ വിമാന സർവീസ് യാഥാർത്ഥ്യമാക്കും: സി. എൻ. വിജയകൃഷ്ണൻ

എറിയാട്: സഹകരണ മേഖലയിൽ സ്വന്തമായി വിമാന സർവീസും മികച്ച ഏവിയേഷൻ കോഴ്സുകളും ആരംഭിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾ പ്രാപ്തമാണെന്ന് പ്രമുഖ സഹകാരിയും എം. വി. ആർ. കാൻസർ സെന്റർ…

Flash NewsKerala Times Dailyപ്രാദേശികം

വിദ്യാർഥികൾ അറിവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി ജീവിതവിജയം കൈവരിക്കണം: ജസ്റ്റിസ് വി.ജി. അരുൺ

സി.കെ.എം.എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ദിനവും ബിരുദദാന ചടങ്ങും ശ്രദ്ധേയമായി ചാലക്കുടി: സി.കെ.എം.എൻ.എസ്.എസ്. സീനിയർ സെക്കൻഡറി സ്കൂളിൽ 2025–26 അധ്യയന വർഷത്തെ മെറിറ്റ് ദിനവും പന്ത്രണ്ടാം…