Category: Kerala Times Daily
Your blog category
തൊയ്യക്കാവിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പോലീസ് കസ്റ്റഡിയിൽ
: വെങ്കിടങ്ങ്: തോയ്ക്കാവിൽ ദാരുണ സംഭവം. അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വലിയത്ത് വീട്ടിൽ കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്…
മൂത്തകുന്നത്ത് എൻട്രിയും എക്സിറ്റും വേണം; ജനകീയ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്
പറവൂർ: ദേശീയപാത 66-ൽ മൂത്തകുന്നം കവലയിൽ എൻട്രിയും എക്സിറ്റും അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംയുക്ത വേദിയായ ജനകീയ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു.…
ജനവികാരങ്ങൾക്കൊപ്പം ജീവിച്ച നേതാവ് പി.സി. ജയപ്രകാശ്: പി.എൻ. സുരൻ
പട്ടേപ്പാടം: കേരള പുലയർ മഹാസഭയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന പി.സി. ജയപ്രകാശിന്റെ എട്ടാം അനുസ്മരണദിനം കെ.പി.എം.എസ് വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.പട്ടേപ്പാടം…
വന്യമൃഗശല്യം നാടിന്റെ സ്വൈരജീവിതത്തിന് ഭീഷണി: കെ. രാധാകൃഷ്ണൻ
വാഴാനി ടൂറിസം കേന്ദ്രത്തിൽ ഓണം ഫെസ്റ്റിന് തുടക്കം വടക്കാഞ്ചേരി: നാടിന്റെ വികസന മുന്നേറ്റത്തിന് ജനകീയ കൂട്ടായ്മ അനിവാര്യമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി. പറഞ്ഞു. വന്യമൃഗശല്യം ഇന്ന് നാട്…
കോട്ടപ്പുറം: ധന്യൻ തിയോഫിനച്ചന്റെ നാമധേയത്തിൽ ആരംഭിക്കുന്ന പുതിയ സംഘടനയുടെ രൂപീകരണ യോഗം ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 11 ന് കോട്ടപ്പുറം വികാസ്ഭവനിൽ നടക്കും.
സാമൂഹിക സേവനം, ജീവകാരുണ്യ പ്രവർത്തനം, മനുഷ്യസ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടനയ്ക്ക് രൂപം നൽകുന്നത്. ധന്യൻ തിയോഫിനച്ചന്റെ ജീവിതവും സേവനസന്ദേശങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനും സമൂഹത്തിലെ വിവിധ…
അയ്യങ്കാളിയുടെ പോരാട്ടചരിത്രം പുതുതലമുറ അറിയണം: ചാലക്കുടിയിൽ ജയന്തി ആഘോഷങ്ങൾ
ചാലക്കുടി: സാമൂഹിക സമത്വത്തിനും പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി മഹാത്മാ അയ്യങ്കാളി നടത്തിയ ഐതിഹാസിക പോരാട്ടങ്ങളും നവോത്ഥാന ആശയങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകണമെന്ന് വിവിധ ജയന്തി ആഘോഷങ്ങളിൽ അഭിപ്രായപ്പെട്ടു.…
‘മനുഷ്യൻ നന്നായാൽ മതി’; ഗുരുദർശനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് ജയന്തി ആഘോഷം
ചാലക്കുടി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ചാലക്കുടിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചാലക്കുടി എസ്.എൻ.ഡി.പി. യൂണിയന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റ് ചാലക്കുടി, കൂടപ്പുഴ, വെസ്റ്റ് ചാലക്കുടി, ചിറങ്ങര, പൂവത്തിങ്കൽ…
പുലിക്കളി 2026. 30 ഓളം സ്വാകാര്യ വാഹന പാർക്കിങ്ങ് സജ്ജീകരണങ്ങൾ ഒരു ക്ളിക്കിലൂടെ അറിയാം.
https://bit.ly/Pulikkali 29.08.2026 തിയ്യതി തൃശ്ശൂർ നഗരത്തിൽ നടക്കുന്ന പുലിക്കളി കാണുന്നതിനായി എത്തുന്ന പുലിക്കളി പ്രേമികൾക്കായി അവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനായി നഗരത്തിനു അകത്തും പുറത്തുമായി മുപ്പതോളം…

