കോട്ടയം നഗരമധ്യത്തിലെ കൊലപാതകം: പൊതുസുരക്ഷയെക്കുറിച്ചുള്ള ഗുരുതര മുന്നറിയിപ്പ്
കോട്ടയം: നഗരഹൃദയമായ സെൻട്രൽ ജംഗ്ഷനിൽ ശനിയാഴ്ച രാത്രി മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടത് പൊതുസുരക്ഷയെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പാമ്പാടി കോത്തല തടത്തിൽ പുത്തൻപുതിയിടത്തിൽ വിനീത്…

