Month: July 2026
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ചോദൃം ചെയ്യാനായി കൊണ്ടുപോയി. താൻ ഏതുനിമിഷവും അറസ്റ്റ് ചെയ്യപ്പെടാമെന്നും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ച് പി എസ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷം…
നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റക്കാരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ലെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ…
സെന്‍സസ്; ചാലക്കുടി താലൂക്കിലെ ഉന്നതികളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി
ജനസംഖ്യാ സെന്‍സസിന്റെ (2027 ലെ ദേശീയ സെന്‍സസ്) ഭാഗമായി വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ വാച്ചുമരം ഉന്നതി, പോത്തുപാറ ഉന്നതി, തവളക്കുഴിപ്പാറ ഉന്നതി പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ ശിഖ…
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ദുൽഖറും ആസിഫ് അലിയും; ടൊവിനോയുടെ വീടുകളിലേക്ക് യുവമോർച്ച മാർച്ച്
തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (CJP) നടത്തുന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാനും ആസിഫ് അലിയും.…
സുരക്ഷയുടെ വേലിക്കെട്ടുകളും സ്വാതന്ത്ര്യത്തിന്റെ ആകാശവുംഒരു ജനാധിപത്യ രാജ്യത്തിന്റെ അടിത്തറ നിലകൊള്ളുന്നത് രണ്ട് പ്രധാന ത തൂണുകളിലാണ്—രാജ്യത്തിന്റെ പരമാധികാരവും അതിർത്തികളും കാത്തുസൂക്ഷിക്കുന്ന ‘ദേശീയ സുരക്ഷ’,
ഒപ്പം ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന ‘മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും’. എന്നാൽ, മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിലും ആഭ്യന്തര വെല്ലുവിളികളിലും ഈ രണ്ടു ഘടകങ്ങളെയും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകുക എന്നത് ഏതൊരു…
ഓണം ആഘോഷിക്കാൻ ഭാരത് ഗൗരവ് ട്രെയിൻ. പൈതൃക യാത്രയിലൂടെ സബർമതിയും താജ്മഹലും സ്റ്റാച്യു ഓഫ് യൂണിറ്റിയും ഒറ്റയാത്രയിൽ, ഓഗസ്റ്റ് 22 മുതൽ സർവീസ് തുടങ്ങും.
ഓണം സ്പെഷ്യൽ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ആഗസ്ത് 22ന് സർവീസ് നടത്തും.തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 11 രാത്രിയും 12 പകലും നീളുന്ന യാത്രയ്ക്ക്…

