ഭരണഘടന ഒരു രാജ്യത്തിന്റെ നിയമഗ്രന്ഥം മാത്രമല്ല;
ജനാധിപത്യത്തിന്റെ ആത്മാവും പൗരസ്വാതന്ത്ര്യത്തിന്റെ ഉറപ്പുമാണ്. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളാണ് രാജ്യത്തിന്റെ ഐക്യത്തിന്റെയും പുരോഗതിയുടെയും അടിത്തറ. എന്നാൽ ഈ…

