SNDP യോഗം മുൻ കൗൺസിലറും കൊടുങ്ങല്ലൂരിലെ വ്യാപാരിയുമായ അമരനാഥൻ അന്തരിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ തെക്കേനടയിലെ പ്രശസ്തമായ ‘ആരതി’ ഹോട്ടൽ ഉടമയും എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലറുമായ കോതപറമ്പ് നാലുംകൂടിയ വഴിയിൽ താമസിക്കുന്ന പോളക്കുളത്ത് അമരനാഥൻ (78) അന്തരിച്ചു. കൊടുങ്ങല്ലൂർ…

