റബർ ബോർഡ് അംഗങ്ങളായി എംപിമാരായ ആന്റോ ആൻറണി, ക്യാപ്റ്റൻ ബ്രിജേഷ് ചൗത്ത, രാജിബ് ഭട്ടാചാർജി എന്നിവരെ നിയമിച്ചു.
കോട്ടയം: റബർ ബോർഡ് അംഗങ്ങളായി എം.പി.മാരായ ആന്റോ ആൻറണി, ക്യാപ്റ്റൻ ബ്രിജേഷ് ചൗത്ത, രാജിബ് ഭട്ടാചാർജി എന്നിവരെ നിയമിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച…

