Flash NewsKerala Times Dailyപ്രാദേശികം

മണലിപ്പുഴയിൽ മുങ്ങിയ കാർ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കരയ്‌ക്കെത്തിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

​പുതുക്കാട്: മണലിപ്പുഴയിലെ മടവാക്കര കാച്ചക്കടവിൽ അപകടത്തിൽപ്പെട്ട് ഒഴുകിപ്പോയ കാർ മൂന്ന് മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു. പുതുക്കാട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ക്രെയിൻ ഉപയോഗിച്ചാണ് കാർ…

Flash NewsKerala Times Dailyപ്രാദേശികം

പിതൃസ്മരണയിൽ വിശ്വാസികൾ അനുഷ്ഠിക്കുന്ന കർക്കടകവാവ് ബലിതർപ്പണം ഇന്ന്.

പൂർവികരുടെ ഓർമ പുതുക്കി ജീവിതത്തിന് ഊർജ്ജം തേടുക എന്ന സങ്കൽപ്പത്തിൽ, ഭക്തർ വ്രതശുദ്ധിയോടെ ബലിയിടൽ നടത്തുന്നു. സംസ്ഥാനത്തെ പ്രധാന സ്നാനഘട്ടങ്ങളിൽ ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ…

Flash NewsKerala Times Dailyപ്രാദേശികം

പത്ര ഏജന്റുമാരുടെ അവധി നിഷേധിക്കുന്നത് തെറ്റ്; ആഗസ്റ്റ് 16-ന്റെ അവധി പുനഃസ്ഥാപിക്കണമെന്ന് സച്ചിദാനന്ദൻ.

​തൃശ്ശൂർ: മലയാളിയുടെ അക്ഷര പ്രബുദ്ധതയെ പ്രതിദിനം ഉദ്ദീപിപ്പിക്കുന്ന ഗൗരവതരമായ ജോലി ചെയ്യുന്ന കേരളത്തിലെ പത്ര ഏജന്റുമാർക്ക് അർഹതപ്പെട്ട അവധി ദിനം നിഷേധിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നത് തെറ്റായ നടപടിയാണെന്ന്…

Flash NewsKerala Times Dailyഅനുസ്മരണങ്ങൾ / മരണം

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

തൃശൂർ : പ്രശസ്ത ആണവ ശാസ്ത്രജ്ഞനും മുതിർന്ന ശാസ്ത്ര പ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.​കേരള ശാസ്ത്ര…

Flash NewsKerala Times Dailyപ്രാദേശികം

ദേശീയപാതയിലെ ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം പുതുക്കാട്​

തൃശൂർ: ദേശീയപാത പുതുക്കാട് പോസ്റ്റ് ഓഫീസിന് മുൻവശം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് (55) മരിച്ചത്.​ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ്…

Flash NewsKerala Times Dailyപ്രാദേശികം

​എ. ഐ. നന്മയ്ക്കായി ഉപയോഗിക്കണം; ദുരുപയോഗത്തിനെതിരെ ജാഗ്രത വേണം: ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ

ഇരിങ്ങാലക്കുട: നിർമിത ബുദ്ധി (എ.ഐ) സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉപകരിക്കുന്നതാകണമെന്നും, ഇതിന്റെ ദുരുപയോഗത്തിനെതിരെ ഭരണാധികാരികളും സമൂഹവും ജാഗ്രത പുലർത്തണമെന്നും ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ. അനിയന്ത്രിതമായ എ.ഐ വിനിയോഗം…

Flash NewsKerala Times Dailyപ്രാദേശികം

‘ഗുരുതരമായ അച്ചടക്ക ലംഘനം’; മുസ്‌ലിം ലീഗിൽ നിന്ന് നാലുപേർക്ക് സസ്‌പെൻഷൻ

മലപ്പുറം: ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനെത്തുടർന്ന് മുസ്‌ലിം ലീഗിൽ നിന്ന് നാല് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ സുബൈർ ഇളയോടത്ത്, പാറയിൽ ബഷീർ, പാറമ്മൽ…

Flash NewsKerala Times Dailyപ്രാദേശികം

ജനവാസമേഖലയിൽ കടുവകളുടെ വിളയാട്ടം; ഭീതിയിൽ തോട്ടം തൊഴിലാളികൾ; റബ്ബർ ടാപ്പിങ് താറുമാറായി.

മഴക്കെടുതിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന മലപ്പുറം ജില്ലയുടെ മലയോര കാർഷിക മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി വന്യജീവി ആക്രമണം. കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും കടുവയുടെ സാന്നിധ്യം തുടർച്ചയായി സ്ഥിരീകരിക്കുന്നത് കർഷകരെയും…

Flash NewsKerala Times Dailyപ്രാദേശികം

ശബരിമല ഉന്നതാധികാരസമിതി യോഗം ഇന്ന്

ശബരിമല ഉന്നതാധികാരസമിതി യോഗം ഇന്ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരും. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾ, അടുത്ത മണ്ഡലം മകരവിളക്കിന് മുന്നോടിയായി ചെയ്തുതീർക്കേണ്ട പ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും.…

Flash NewsKerala Times Dailyപ്രാദേശികം

മിൽമയുടെ ഏറ്റവും നല്ല ഉപഭോക്താവായ ഗുരുവായൂർ ദേവസ്വത്തിന് മിൽമ എറണാകുളം മേഖല യൂണിയൻ ഭക്തജനങ്ങൾക്ക് വിശ്രമിക്കുവാനായി 15 സ്റ്റിൽ ബെഞ്ചുകൾ വഴിപാടായി സമർപ്പിച്ചു.

ദേവസ്വം ചെയർമാൻ ശ്രീ എ വി ഗോപിനാഥ് അവർകളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ശ്രീ സി എൻ വത്സലൻ പിള്ളയുടെ…